മുംബൈ: പടിഞ്ഞാറന്‍ നാവിക കമാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാവികസേനയുടെ മുന്‍നിര യുദ്ധക്കപ്പല്‍ ഐഎന്‍എസ തര്‍കാഷ് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കടത്തുകയായിരുന്ന 2500 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു. സമുദ്ര കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ഇന്ത്യന്‍ നാവികസേനയുടെ പ്രതിബദ്ധതയാണ് ഈ പ്രവര്‍ത്തനം അടിവരയിടുന്നത്.സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 2025 ജനുവരി മുതല്‍ പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിരിക്കുന്ന ഐഎന്‍എസ് തര്‍കാഷ് ബഹ്റൈനില്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പൈന്‍ഡ് മാരിടൈം ഫോഴ്സിന്റെ ഭാഗമായ കമ്പൈന്‍ഡ് ടാസ്ക് ഫോഴ്സ് 150 നെ സജീവമായി പിന്തുണയ്ക്കുന്നു. ......
കൊച്ചി: വുമണ്‍ എന്റര്‍പ്രെനേഴ്സ് നെറ്റ്വര്‍ക്ക് കൊച്ചിന് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വെന്‍ മിഡ്നൈറ്റ് മാര്‍ക്കറ്റ് 2025 ഏപ്രില്‍ 5, 6 തിയ്യതികളില്‍ വൈകുന്നേരം 4 മണിമുതല്‍ രാത്രി 12 മണി വരെ എറണാകുളം രാജേന്ദ്ര മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിനോദത്തിന്റെയും സന്തോഷങ്ങളുടെയും സംഗമസ്ഥാനം എന്നതിനപ്പുറം കൊച്ചിയെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിതമായ ഇടം എന്നുകൂടി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് വെന്‍ കൊച്ചിന് ചാപ്റ്റര്‍ ചെയര്‍ നിമിന്‍ ഹിലാല്‍ പറഞ്ഞു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഏപ്രില്‍ 5ന് വൈകുന്നേരം 4 മണിക്ക് എറണാകുളം എം പി ഹൈബി ഈഡന് നിര്‍വഹിക്കും.
കൊച്ചി ഒരു സുരക്ഷിതവും വിനോദപ്രദവുമായ നഗരമാണ് എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ഈ വിപണി സന്ദര്‍ശകര്‍ക്ക് ഒരു അവിസ്മരണീയ അനുഭവം ആകും. ......
തോപ്പുംപടി: നാടക് കൊച്ചി മേഖലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നാടക കളരിയും ചിത്രകലാ ക്യാമ്പും സംഘടിപ്പിക്കുന്നു. ഏപ്രിൽ 5, 6, 7 തീയതികളിൽ പള്ളുരുത്തി കൊത്തലങ്കോ ബ്രദേഴ്സ് ഹോമിലാണ് സമ്മർ ക്യാമ്പിന്റെ ഭാഗമായി നാടക പഠന കളരി നടത്തുന്നത്. ......
കൊച്ചി: ഹിന്ദുത്വ രാഷ്ട്ര നിർമ്മിതിയുടെ അജണ്ട നടപ്പിലാക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. അതിനായി ജാതി - മതപരമായി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപി. ......
മലപ്പുറത്ത് പച്ചക്കറി കടയിൽനിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.......
ന്യൂഡെൽഹിയിലെ തുഗ്ലക്ക് ക്രസന്റ് റോഡ് കേന്ദ്രമന്ത്രിമാരും ന്യായാധിപരുമടക്കമുള്ള വി.വി.ഐ.പികൾ താമസിക്കുന്ന ഏരിയ ആണ്. ഇക്കഴിഞ്ഞ മാർച്ച് 14 വെള്ളിയാഴ്ച പകൽ ന്യൂഡെൽഹി ഹോളി ആഘോഷത്തിന്റെ നിറപ്പകിട്ടാർന്ന തിമിർപ്പിലായിരുന്നു. ......
വിവാദ ആൾദെെവം നിത്യാനന്ദ മരിച്ചെന്ന അഭ്യൂഹം നിഷേധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലസ. നിത്യാനന്ദ സ്ഥാപിച്ചു എന്നവകാശപ്പെടുന്ന രാജ്യമാണ് കൈലസ. ......
ഷാരൂഖാൻ നായകനായ 'ജവാൻ' എന്ന സൂപ്പർഹിറ്റ് ഹിന്ദി ചിത്രത്തിന് ശേഷം, ടോളിവുഡിലെ സൂപ്പർതാരം അല്ലു അർജുൻ നായകനാകുന്ന ചിത്രമാണ് അറ്റ്ലി സംവിധാനം ചെയ്യാനിരിക്കുന്നത്. അറ്റ്ലി സംവിധാനം ചെയ്ത 'മെർസൽ', 'ബിഗിൽ', 'ജവാൻ' എന്നീ ചിത്രങ്ങളെ പോലെ തന്നെ ഈ സിനിമയിലും നായകനായ അല്ലു അർജുൻ രണ്ടു വേഷങ്ങളിൽ എത്തുമെന്നാണ് പറയപ്പെടുന്നത്. ......